Cover

Madhavikkuttiyude 3 Novelukal

Madhavikutty

Unabridged 9789387169982
2 hours 58 minutes
Some articles contain affiliate links (marked with an asterisk *). If you click on these links and purchase products, we will receive a small commission at no extra cost to you. Your support helps to keep this site running and to continue creating useful content. Thank you for your support!

From the publisher

മാധവിക്കുട്ടിയുടെ മൂന്നു ലഘുനോവലുകളുടെ സമാഹാരം- രുഗ്മിണിക്കൊരു പാവക്കുട്ടി, രോഹിണി, അവസാനത്തെ അതിഥി. അന്ധകാരം അതിന്റെ പൈശാചികമായ വായ്‌കൊണ്ട് സ്ത്രീയെ വിഴുങ്ങുന്നതിന്റെ മൂന്നു ചിത്രങ്ങള്‍. ഓരോന്നും സ്ത്രീസ്വത്വത്തെ സാമൂഹ്യാന്ധതയ്ക്കു നേര്‍ക്കുനേര്‍ നിര്‍ത്തുകയാണ്; മുദ്രാവാക്യങ്ങളോ പ്രകടനപരതയോ ഇല്ലാതെ. A collection of three novellas by Madhavikutty - Rukminiyude pavakutty, Rohini, Avasanathe Athidhi - are perspectives of darkness engulfing feminine lifes.

Release date
01/18/2020

Storyside DC IN