Cover

Budha Charitam

Ashwaghoshan

Unabridged 9789354322747
3 hours 50 minutes
Some articles contain affiliate links (marked with an asterisk *). If you click on these links and purchase products, we will receive a small commission at no extra cost to you. Your support helps to keep this site running and to continue creating useful content. Thank you for your support!

From the publisher

അപൂർണമായ മഹാകാവ്യമാണ് 'ബുദ്ധചരിതം'. സംസ്‌കൃത ഭാഷയിലെ ആദ്യകാല മഹാകാവ്യങ്ങളിലൊന്നു കൂടിയാണിത്. ബുദ്ധന്റെ ജനനം മുതൽ ബോധോദയംവരെയുള്ള ജീവിതമാണ് ബുദ്ധചരിതത്തിലെ പതിന്നാലു സർഗങ്ങൾ അവതരിപ്പിക്കുന്നത്. ബുദ്ധന്റെ ജീവിതവും ദർശനവും ആവിഷ്‌കരിക്കാൻ പില്ക്കാലത്തു തുനിഞ്ഞവർക്കെല്ലാം വഴിവിളക്കായ കൃതിയാണ് അശ്വഘോഷൻ രചിച്ച ഈ കൃതി.

Release date
08/17/2021

Storyside DC IN