Cover

Chinthasaritsagaram - Thirukural

S. Rameshan Nair , Thiruvalluvar

Unabridged 9789354823954
13 hours 54 minutes
Some articles contain affiliate links (marked with an asterisk *). If you click on these links and purchase products, we will receive a small commission at no extra cost to you. Your support helps to keep this site running and to continue creating useful content. Thank you for your support!

From the publisher

സന്മനസ്സ് എന്നു പറഞ്ഞാൽ, അന്യദുഃഖത്തിൽ അലിയുകയും ആവുന്നത്ര സ്നേഹം കൊടുത്ത് ആശ്വസിപ്പിക്കുകയും ചെയ്യുന്ന നന്മതന്നെ. അങ്ങനെയുള്ള സന്മനസ്സിന്റെ ഉടമകൾക്ക് അവകാശപ്പെട്ടതാകുന്നു സമാധാനം. ജീവിതത്തിൽ എന്തൊക്കെ നേടിയാലെന്ത്? സമാധാനമില്ലെങ്കിൽ എന്തു ഫലം?' ഓരോ ദിവസവും ശുഭകരവും പ്രചോദനാത്മകവുമാക്കാനുള്ള ചിന്തകളുടെയും കഥകളുടെയും സമാഹാരം. ജീവിതവിജയം ഉറപ്പാക്കാൻ. എതു സങ്കീർണ്ണ സാഹചര്യങ്ങളെയും നേരിടാൻ ഈ കൃതി നമുക്ക് കൂട്ടാളിയാകുന്നു.

Release date
12/23/2022

Storyside IN